പശുവിനെ കറന്ന് പാല് കുപ്പികളില്‍ ആക്കിയതും
കുപ്പിപ്പാല്‍ പെങ്ങള്‍ ചായക്കടയില്‍ കൊണ്ടുപോയതും
ഒരു കുപ്പിപാലിന് ഒരു രൂപ കിട്ടിയതും
ഒരു രൂപയ്ക്ക് നാല്‍പതു മത്തി വാങ്ങിയതും
മത്തി പകുതി വറുത്തതും ബാക്കി കറി വച്ചതും
മാസത്തില്‍ ഒരിക്കല്‍ ഒരു രൂപയ്ക്ക് ദോശ വാങ്ങിയതും
ദോശ രണ്ടു പെങ്ങന്മാരും ഞാനും പങ്കിട്ടെടുത്തതും

അപ്പനും അമ്മയും വല്യമ്മയും ഓരോ ദോശ തിന്നതും
ബാക്കി വിശപ്പടക്കാന്‍ കപ്പയും ഉണക്കമീനും തിന്നതും
സ്കൂള്‍ വിട്ടു വന്ന് പശുവിന് പുല്ലു പറിക്കാന്‍ പോയതും
ജീവിതമായിരുന്നു; എണ്‍പതുകളിലെ സ്വന്തം ജീവിതം...
ടച്ചിങ്ങ്...!
ReplyDelete